PSC VERIFICATION SCHEDULED ON 20.04.2021 AND 22.04.2021 HAS BEEN POSTPONED DUE TO COVID 19 SITUATION.NEW DATES WILL BE INTIMATED LATER. 

Government Orders

Date Filename Subject
G.O (P) No.90/2020/LBR 07-12-2020 b2_12289_13_10.pdf

Delegation of financial powers to subordinate officers of Insurance Medical Services Department- Modified

സ.ഉ. (സാധാ) നം. 1280/2020/തൊഴിൽ 30-11-2020 go_1280_20_30.pdf

ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ധർമ്മടം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ആക്സിലറി നഴ്സ്  &  മിഡ് വൈഫ് തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീമതി. കെ. ഉഷ ഫയൽ ചെയ്ത ഒ.എ. (ഇ.കെ.എം) 513/2020 നമ്പർ ഹർജിയിലെ 20.03.2020 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ്

സ.ഉ. (സാധാ) നം. 1209/2020/തൊഴിൽ 11-11-2020 e1-12652_20-25.pdf

ഡോ. നദീറ ബഷീർ, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ  തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്

സ.ഉ. (സാധാ) നം. 1208/2020/തൊഴിൽ 11-11-2020 e1-10979_20_25.pdf

ഡോ. കെ.എച്ച്. നജീബ്, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ  തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്

സ.ഉ. (അച്ചടി) നം. 150/2020/ധന 05-11-2020 go_150_20.pdf

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി -2021 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ - ഉത്തരവ്

സ.ഉ. (സാധാ) നം. 1147/2020/തൊഴിൽ 03-11-2020 go-1147_20_03.pdf

ഡോ. പി.കെ. സുധീർ ബാബുവിന് ജോയിന്റ് ഡയറക്ടർ തസ്തികയിൽ സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ്

സ.ഉ. (കൈ) നം. 47/2020/തൊഴിൽ 23-10-2020 go_47-20.pdf

ഇ.എസ്.ഐ. ആശുപത്രികളിലും ഡിസ്പെൻസറികളിലും ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ വിഭാഗം ഒഴികെയുള്ള ജീവനക്കാർക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ്

G.O (Rt.) No.955/2020/LBR 28-09-2020 go_rt_no_955_20.pdf

Sparing service of Dr. Joel. G. Mathew, AIMO, ESIH Peroorkkada to National Institute of Speech & Hearing (NISH) - Permission granted

സ.ഉ. (സാധാ) നം. 934/2020/തൊഴിൽ 19-09-2020 e1_22665_16_22.pdf

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ/ജോയിന്റ് ഡയറക്ടർ തസ്തികയിൽ സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ്

സ.ഉ. (സാധാ) നം. 703/2020/വ്യവ 26-08-2020 b4_17210_20_25.pdf

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ വിപണനം നടത്തുന്ന കോവിഡ് പ്രതിരോധ മാറ്റ് " SANI MATS"  - സർക്കാർ, അർദ്ധ- സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാങ്ങി ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നത് - ഉത്തരവ്