- Mission
- Benefits
- Services
- ESI Schemes
- ESI Hospitals
- ESI Dispensaries
- Related Links
- FAQ
- Feedback
- Grievance Redressal
- Drug Testing Lab
- Staff Details
- Project Panchdeep
- Bimonthly Meeting
- Empanellment
- Delegation of Powers
- മെഡിക്കൽ റീഇംബേഴ്സ്മെൻറ്
- Medical Benefit
- Transfer and Posting
- Empanelled Hospitals - District wise
- Meeting Minutes
Orders of DIMS
E6-4225/2018/DIMS Dated, 17.04.2018 | General Transfer 2018 - Dental Surgeons - Short list published |
ഇ2-15377/2014/ ഡി.ഐ.എം.എസ് (1) തീയതി, 18-04-2018 | തൃക്കോവിൽവട്ടം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഓഫീസ് അറ്റൻഡൻറ് ശ്രീ. ഡി. എൻ. രഞ്ജിത്തിന് ക്ലാർക്കായി നിയമനം നൽകി ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ് തീയതി 12-04-2018 | യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
ഡി3-6640/2018/ ഡി.ഐ.എം.എസ് തീയതി 18-04-2018 | കായംകുളം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്ജ്) ആയിരുന്ന ഡോ. ഹരികുമാർ, ഇ,എസ്.ഐ. ഗുണഭോക്താക്കൾക്ക് നൽകിയ ചികിത്സയുടെ വിവരങ്ങൾ അറിയുന്നതിനായി വകുപ്പ് മേധാവി നേരിട്ട് അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് |
ബി4-6572/2018/ ഡി.ഐ.എം.എസ് തീയതി 18-04-2018 | ഇന്റേണൽ ആഡിറ്റ് - ട്രെയിനിംഗിന് ജീവനക്കാരെ നിയോഗിച്ച് ഉത്തരവ് |
ഇ2-4609/2018/ ഡി.ഐ.എം.എസ് തീയതി, 16-04-2018 | പൊതു സ്ഥലംമാറ്റം 2018 - ക്ലാർക്ക്/സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരെ സ്ഥലംമാറ്റി ഉത്തരവ് |
B2-209/2018/DIMS Dated, 10.04.2018 | Empanelment of Hospitals for Specialty Treatment to ESI Beneficiaries - Baby Memorial Hospital, Kozhikode & KIMS, Kollam |
ഇ5-3740/2018/ ഡി.ഐ.എം.എസ് തീയതി, 11-04-2018 | പൊതു സ്ഥലംമാറ്റം 2018 - സ്റ്റാഫ് നഴ്സ് ഗ്രേഡ് - I തസ്തികയിലുള്ള ജീവനക്കാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
ഇ5-3313/2018/ ഡി.ഐ.എം.എസ് തീയതി, 11-04-2018 | പൊതു സ്ഥലംമാറ്റം 2018 - ഹെഡ് നഴ്സ് തസ്തികയിലുള്ള ജീവനക്കാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
ഇ4-4638/2018/ ഡി.ഐ.എം.എസ് തീയതി, 10-04-2018 | പൊതു സ്ഥലംമാറ്റം 2018 - ലാബ് ടെക്നീഷ്യൻ ഗ്രേഡ് - I തസ്തികയിലുള്ള ജീവനക്കാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
ഇ5-4222/2018/ ഡി.ഐ.എം.എസ് തീയതി, 10-04-2018 | പൊതു സ്ഥലംമാറ്റം 2018 - നഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലുള്ള ജീവനക്കാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
E6-24765/2018/DIMS Dated, 10.04.2018 |
Prospectus committee Meeting - Important Decisions. |
E1-931/2013/DIMS Dated, 09.04.2018 | Regularization of provisional appointment of Medical Officers |
E1-4605/2018/DIMS Dated, 09.04.2018 | General Transfer 2018 - Medical Officers - Short list published |
E1-1626/2018/DIMS(2) Dated, 04.04.2018 | Charge Handover - Superintendent - ESI Hospital Feroke |
E1-1626/2018/DIMS(1) Dated, 04.04.2018 | Charge Handover - Superintendent - ESI Hospital Ernakulam |
E1-5273/2018/DIMS Dated, 28.03.2018 | Appointment of Assistant Insurance Medical Officer by KPSC recruitment |
ഇ2-4609/2018/ ഡി.ഐ.എം.എസ് തീയതി, 28-03-2018 | പൊതു സ്ഥലംമാറ്റം 2018 - സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരുടെ കരട് പത്രിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
E1-1626/2018/DIMS Dated, 28.03.2018 | Charge Handover - Superintendent - ESI Hospital Feroke |
B2-209/2018/DIMS(2) Dated, 27.03.2018 | Empanelment of Hospitals/Diagnostic Centres for Specialty Treatment and Investigations to ESI Beneficiaries - Renewal of agreement of AKG Memorial Co-Operative Hospital, Kannur |
B2-209/2018/DIMS(1) Dated, 27.03.2018 | Empanelment of Hospitals/Diagnostic Centres for Specialty Treatment and Investigations to ESI Beneficiaries - Renewal of agreement of Thiruvalla Medical Mission Hospital, Thiruvalla |
എ3-4311/2018/ ഡി.ഐ.എം.എസ് തീയതി 27-03-2018 | ഇ.എസ്.ഐ. ഡിസ്പെൻസറി, കായംകുളം ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള പുന:ക്രമീകരിച്ച ഉത്തരവ് |
എഫ്4-9727/2017/ ഡി.ഐ.എം.എസ്(2) തീയതി 23-03-2018 | 2017-18 പ്ലാൻഫണ്ട് മുഖാന്തിരം ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിൽ പച്ചക്കറി കൃഷിക്കാവശ്യമായ Land preparation & Laying Drip Irrigation System മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി മുഖാന്തിരം നടത്തുന്നതിന് അനുവദിച്ച് ഉത്തരവ് |
എഫ്4-9727/2017/ ഡി.ഐ.എം.എസ്(1) തീയതി 23-03-2018 | 2017-18 പ്ലാൻഫണ്ട് മുഖാന്തിരം ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിൽ പച്ചക്കറി കൃഷി നടത്തുന്നതിലേയ്ക്കായി ക്വട്ടേഷൻ അംഗീകരിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച് ഉത്തരവ് |
ബി4-13829/2017/ ഡി.ഐ.എം.എസ് തീയതി 23-03-2018 | ട്രെയിനിംഗ് - 2017-18 വർഷത്തെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി ഭരണ- മൃദുശേഷി വികസന പരിശീലനം - അഡീഷണൽ ഫണ്ട് അനുവദിച്ച് ഉത്തരവ് |
A2-5902/2014/DIMS Dated, 22.03.2018 | Shifting of ESI Sub Store, Kozhikode to a new building |
എഫ്4-3840/2018/ ഡി.ഐ.എം.എസ് തീയതി 22-03-2018 | ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയിലെ ഇലക്ട്രോണിക്സ് ത്രാസും മെക്കാനിക്കൽ ത്രാസും ലീഗൽ മെട്രോളജി വകുപ്പിനെക്കൊണ്ടു പരിശോധിപ്പിച്ച് സീൽ പതിപ്പിക്കേണ്ടതിനായി സർവ്വീസ് ചെയ്യുന്നതിനായി ക്ഷണിച്ച ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
ഇ5-1230/2018/ഡി.ഐ.എം.എസ് തീയതി, 09.03.2018 | ശ്രീമതി. കുമാരി പ്രീത. ആർ.എസ്., സ്റ്റാഫ് നഴ്സ് ഗ്രേഡ് - I ഫയൽ ചെയ്ത OA (EKM) 158/2018 കേസിൽ 02.02.2018 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
ഇ2-3492/2016/ ഡി.ഐ.എം.എസ് തീയതി, 17-03-2018 | ക്ലാർക്കുമാരെ വിടുതൽ ചെയ്ത് ഉത്തരവ് |
A3-24594/2017/DIMS Dated, 16.03.2018 | Drug declared as Standard Quality - Inj. Compound Sodium Lactate IP (Batch No. 1608069) |
എ3-4311/2018/ ഡി.ഐ.എം.എസ് തീയതി 16-03-2018 | ഇ.എസ്.ഐ. ഡിസ്പെൻസറി, കായംകുളം ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
എഫ്4-9727/2017/ ഡി.ഐ.എം.എസ് തീയതി 16-03-2018 | 2017-18 പ്ലാൻഫണ്ട് മുഖാന്തിരം പച്ചക്കറി കൃഷിക്ക് അനുവദിച്ച തുക ഉപയോഗിക്കുന്നതിന് - ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
എഫ്4-3703/2018/ ഡി.ഐ.എം.എസ് തീയതി 07-03-2018 | ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിൽ ഫാർമസി ഔട്ട് ലെറ്റ് തുടങ്ങുന്നതിലേയ്ക്കായി റഫ്രിജറേറ്റർ വാങ്ങുന്നതിനായി ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
എഫ്4-9729/2017/ ഡി.ഐ.എം.എസ് തീയതി 07-03-2018 | 2017-18 പ്ലാൻഫണ്ട് മുഖാന്തിരം അനുവദിച്ച തുക വിനിയോഗിച്ച് തോട്ടട ഇ.എസ്.ഐ. ആശുപത്രിയിൽ പൂന്തോട്ട നിർമ്മാണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
എഫ്4-2053/2018/ ഡി.ഐ.എം.എസ് തീയതി 06-03-2018 | പട്ടത്താനം ഇ.എ്.ഐ. ഡിസ്പെൻസറിയിലെ റഫ്രിജറേറ്റർ നന്നാക്കുന്നതിനുള്ള ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
എഫ്1-3702/2018/ ഡി.ഐ.എം.എസ് തീയതി 27-02-2018 | സർക്കുലർ- 2017-18 സാമ്പത്തിക വർഷത്തിലെ ചിലവാകാത്ത ഫണ്ട് സറണ്ടർ ചെയ്യുന്നത് |
ഡി3-9544/2017/ ഡി.ഐ.എം.എസ് തീയതി 14-03-2018 | ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. റാണി. എസ്-ന്റെ കൃത്യവിലോപവും അനുമതി കൂടാതെയുള്ള വിദേശയാത്രയും - ഔദ്യോഗിക അന്വേഷണം നടത്തുന്നത് സംബന്ധിച്ച് |
E4-25049/2017/DIMS Dated, 12.03.2018 | Leave Without Allowance for 5 years for joining spouse abroad in respect of Smt. Thasneem . A. M, Pharmacist Gr. II, Kuttippuram - Granted - orders issued. |
ഇ2-16539/2015/ ഡി.ഐ.എം.എസ് തീയതി, 12-03-2018 | ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് |
B2-209/2018/DIMS Dated, 07.03.2018 | Renewal of empanelment for Specialty Treatment Jubilee Mission Medical College Hospital, Thrissur. |
എഫ്4-9728/2017/ ഡി.ഐ.എം.എസ് തീയതി 06-03-2018 | കരമന ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ കാട് വെട്ടിത്തെളിക്കുന്നതിനുള്ള ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
ബി4-13829/2017/ ഡി.ഐ.എം.എസ് തീയതി 06-03-2018 | 2017-18 വർഷത്തെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി അഡ്മിനിസ്ട്രേഷൻ/കമ്മ്യൂണിക്കേഷൻ/സോഫ്റ്റ് സ്കിൽ എന്ന വിഷയത്തിൽ പരിശീലനം |
ബി4-13829/2017/ ഡി.ഐ.എം.എസ് തീയതി 06-03-2018 | ട്രെയിനിംഗ് - 2017-18 വർഷത്തെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി ഭരണ- മൃദുശേഷി വികസന പരിശീലനം - എസ്റ്റിമേറ്റ് ഫണ്ട് അലോട്ട്മെന്റ് അനുവദിച്ച് ഉത്തരവ് |
എഫ്4-9728/2017/ ഡി.ഐ.എം.എസ് തീയതി 27-02-2018 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രി പരിസരവും ചാക്ക ഇ.എസ്.ഐ. ഡിസ്പെൻസറി പരിസരവും കാട് വെട്ടിത്തെളിക്കുന്നതിനുള്ള ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
E5-6244/2016/DIMS dated 22.02.2018 | Appointment of Office Attendant in Thiruvananthapuram District. |
IT-23322/2016/DIMS dated 21.02.2018 | Formation of Technical committee in Insurance Medical Services Department |
ഇ5-5244/2017/ഡി.ഐ.എം.എസ് തീയതി, 21.02.2018 | വർക്കിംഗ് അറേഞ്ച്മെന്റിന്റെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് - ശ്രീമതി. സുനിത. എസ്., നഴ്സിംഗ് അസിസ്റ്റൻറ്, ഇ.എസ്.ഐ. ഡിസ്പെൻസറി പേരൂർക്കട. |
B2-209/2018/DIMS Dated, 15.02.2018 | Empanelment of Hospitals/Diagnostic Centres for Specialty Treatment and Investigations to ESI Beneficiaries - Renewal of agreement of Pushpagiri Medical College Hospital, Thiruvalla |
എഫ്4-9727/2017/ ഡി.ഐ.എം.എസ് തീയതി 15-02-2018 | 2017-18 പ്ലാൻഫണ്ട് മുഖാന്തിരം അനുവദിച്ച തുക അനുവദിച്ച് പച്ചക്കറി കൃഷി നടത്തുന്നതിലേയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചത് അംഗീകരിച്ച് ഉത്തരവ് |
എഫ്4-1972/2018/ ഡി.ഐ.എം.എസ് തീയതി 14-02-2018 | ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയിൽ എക്സ്റേ ഫിലിം വാങ്ങുന്നതിനുള്ള ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
B2-5835/2011/DIMS Dated, 09.02.2018 | Empanelment of Hospital for Specialty Treatment to ESI Beneficiaries - Pankajakasthuri Multi Specialty Hospital, Kattakkada, Thiruvananthapuram |
E1-2466/2018/DIMS Dated, 12.02.2018 | Appointment of Assistant Insurance Medical Officer by KPSC recruitment |
MRC1-1628-/2018/ ഡി.ഐ.എം.എസ് തീയതി 31-01-2018 | സർക്കുലർ - ഐ.പികളുടെ മെഡിക്കൽ റീ-ഇംബേഴ്സ്മെൻറ് ക്ലെയിമുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ |
എഫ്4-9727/2017/ ഡി.ഐ.എം.എസ് തീയതി 05-02-2018 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ 2017-18 പ്ലാൻഫണ്ട് മുഖാന്തിരം പച്ചക്കറി കൃഷി നടത്തിയതിൽ ചെലവായ ആദ്യഗഡു അനുവദിച്ച് ഉത്തരവ് |
E1-10275/2017/DIMS Dated, 29.01.2018 | ഡോ. ഷിജോയ് കെ.എസ്., ഇ.എസ്.ഐ. ഹോസ്പിറ്റൽ എറണാകുളം - പ്രോബേഷൻ കാലയളവ് ദീർഘിപ്പിച്ചുകൊണ്ടു ഉത്തരവ് |
എ3-21030/2017/ ഡി.ഐ.എം.എസ് തീയതി 03-02-2018 | ഇ.എസ്.ഐ. ഡിസ്പെൻസറി, എറണാകുളം നം.1 ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
E5-23275/2012/DIMS Dated, 30.01.2018 | 1:1 Ratio Promotion between Staff Nurse Grade-II and Staff Nurse Grade-I |
B2-5835/2011/DIMS Dated, 25.01.2018 | Empanelment of Hospital for Specialty Treatment to ESI Beneficiaries - Sivagiri Sreenarayana Medical Mission Hospital |
E1-1626/2018/DIMS Dated, 29.01.2018 | Charge handover - Regional Deputy Director - Orders issued. |
ഇ5-01/2018/ഡി.ഐ.എം.എസ് തീയതി, 19.01.2018 | സർക്കുലർ - പൊതുസ്ഥലംമാറ്റം 2018 - അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ച് |
എഫ്4-23194/2017/ ഡി.ഐ.എം.എസ്(2) തീയതി 19-01-2018 | സർക്കുലർ - ഡയറക്ടറേറ്റിലേയ്ക്കയക്കുന്ന പ്രൊപ്പോസലുകളിൽ വ്യക്തത വരുത്തി അയയ്ക്കുന്നത് സംബന്ധിച്ച്. |
എഫ്4-9259/2017/ ഡി.ഐ.എം.എസ് തീയതി 22-01-2018 | എറണാകുളം ഇ..എസ്.ഐ. ആശുപത്രിയിലേയ്ക്ക് ഓപ്പറേഷൻ തിയേറ്റർ ലൈറ്റ് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും വാങ്ങുന്നതിന് തുക അനുവദിച്ച് ഉത്തരവ് |
ഡി3-19175/2017/ ഡി.ഐ.എം.എസ് തീയതി 09-01-2018 | അസിസ്റ്റന്‍റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. റോഷ്നി. പി. എസ്സിന് എതിരായ അച്ചടക്ക നടപടി - സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവ് |
E1-9719/2017/DIMS Dated, 11.01.2018 | Deputing Orthopaedician in ESI Hospital Ernakulam, on duty arrangement. |
ഇ1-16138/2017/ഡി.ഐ.എം.എസ് തീയതി, 09.01.2018 | ഡോ. ബിന്ദു മറിയം ജോജോ, അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ ഡിക്ലയർ ചെയ്തുകൊണ്ട് ഉത്തരവ് |
E1-12522/2017/DIMS Dated, 09.01.2018 | Dr. Ammu Shanmughan, Assistant Insurance Medical Officer - Reinstated. |
E1-21042/2017/DIMS Dated, 05.01.2018 | Appointment of Assistant Insurance Medical Officers by KPSC recruitment |
ഇ1-18835/2017/ഡി.ഐ.എം.എസ് തീയതി, 04.01.2018 | ഡോ. ബെനി എലിസബത്ത് ബാബു, ഇ.എസ്.ഐ.ഡിസ്പെൻസറി, ഉദ്യോഗമണ്ഡൽ - പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ചുകൊണ്ടുത്തരവ് |
ഡി3-19174/2017/ ഡി.ഐ.എം.എസ് തീയതി 29-12-2017 | തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ അസിസ്റ്റന്‍റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ബിനീഷ്. എയ്ക്ക് എതിരെ പുറപ്പെടുവിക്കുന്ന കുറ്റപത്രം |
ഡി3-9677/2017/ ഡി.ഐ.എം.എസ് തീയതി 27-12-2017 | നോട്ടീസ് - അച്ചടക്ക നടപടി വിഭാഗം - സർവ്വീസിലിരിക്കെ വിവിധ ധനകാര്യ സ്ഥപനങ്ങളിൽ നിന്നുമെടുത്ത വായ്പകൾ ബഹു: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കുന്നത് |
E5-22217/2017/DIMS Dated, 29.12.2017 | Endt: - ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് |
എഫ്3-9584/2017/ ഡി.ഐ.എം.എസ് തീയതി 28-12-2017 | സർക്കുലർ - ഇ.എസ്.ഐ. ആശുപത്രികളിലും ഡിസ്പെൻസറികളിലും അത്യാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്. |
E1-23725/2017/DIMS Dated, 28.12.2017 | Appointment of Assistant Insurance Medical Officer by Kerala Public Service Commission recruitment |
B4-24638/2017/DIMS Dated, 22.12.2017 | സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളോട് മാന്യമായ പരിഗണനയും പെരുമാറ്റവും - മുതിർന്ന പൗരൻമാർക്ക് ക്യൂവിൽ മുൻഗണന നൽകുന്നത് സംബന്ധിച്ച് |
ഇ4-15247/2013/ ഡി.ഐ.എം.എസ് തീയതി, 19-12-2017 | ജൂനിയർ ലാബ് അസിസ്റ്റൻറ്/എക്സ്-റേ അറ്റൻഡർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റിന്റെ കരട് അന്തിമമായി പ്രസിദ്ധീകരിച്ച് ഉത്തരവ് |
ബി4-24640/2017/ഡി.ഐ.എം.എസ് തീയതി 19-12-2017 | Revised Order - ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതിനുള്ള അഭ്യർത്ഥന സംബന്ധിച്ച ഉത്തരവ് |
ഇ1-25169/2014/ഡി.ഐ.എം.എസ് തീയതി, 22.12.2017 | മടവൂർ ഇ.എസ്.ഐ. ഡിസ്പെൻസറിയുടെ പൂർണ്ണ അധിക ചുമതല ആറ്റിങ്ങൽ ഇ.എസ്.ഐ. ഡിസ്പെൻസറി ഇൻഷുറൻസ് മെഡിക്കൽ ഓഫീസർക്ക് നൽകിക്കൊണ്ടുള്ള ഉത്തരവ് |
B2-5835/2011/DIMS Dated, 19.12.2017 | Empanelment of Hospital for Specialty Treatment to ESI Beneficiaries - Lourdes Hospital, Ernakulam |
എ3-24594/2017/ ഡി.ഐ.എം.എസ്, തീയതി 20.12.2017 | Drugs not at Standard Quality - Inj. Compound Sodium Lactate IP -Batch No. 1608069 |
ബി4-24640/2017/ഡി.ഐ.എം.എസ് തീയതി 19-12-2017 | ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതിനുള്ള അഭ്യർത്ഥന സംബന്ധിച്ച ഉത്തരവ് |
ഡി3-7933/2016/ ഡി.ഐ.എം.എസ് തീയതി 25-11-2017 | മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. നെഞ്ചുരോഗാശുപത്രിയിലെ സസ്പെൻഷനിലുള്ള സീനിയർ ക്ലാർക്ക് ശ്രീ. പി.വി. പ്രദീപിനെതിരായ അച്ചടക്ക നടപടി പൂർത്തികരിച്ചു കൊണ്ടുള്ള ഉത്തരവ് |
B2-5835/2011/DIMS Dated, 28.11.2017 | Empanelment of Hospital for Specialty Treatment to ESI Beneficiaries - A. P. Varkey Mission Hospital |
E5-5244/2017/ഡി.ഐ.എം.എസ് തീയതി 06-12-2017 | ശ്രീമതി. സുനിത. എസ്, നഴ്സിംഗ് അസിസ്റ്റൻറിന്റെ പേരൂർക്കട ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ വർക്കിംഗ് അറേഞ്ച്മെൻറിന്റെ കാലാവധി 2 മാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് |
എ3-20201/2016/ ഡി.ഐ.എം.എസ്, തീയതി 29.11.2017 | ഇ.എസ്.ഐ. ഡിസ്പെൻസറി ചെറുവണ്ണൂർ-I ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
എഫ്4-22133/2017/ ഡി.ഐ.എം.എസ് തീയതി 23-11-2017 | മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിൽ ലാബ് റീഏജൻറ്സ് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ അംഗികരിച്ച് ഉത്തരവ് |
A3-15916/2017/DIMS Dated, 27.11.2017 |
Medilax Batch No. LAX111 - Declared as " Standard Quality" |
E5-15248/2014/ഡി.ഐ.എം.എസ് തീയതി 24-11-2017 | തൃശ്ശൂർ ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 (ആയുർവേദം) തസ്തികയിൽ നിയമന ഉത്തരവ് ലഭിച്ച ശ്രീമതി. ഹെലൻ. എസ്. ബിക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കൊടുത്തു കൊണ്ട് ഉത്തരവ് |
E5-5001/2011/DIMS Dated, 23.11.2017 | TA 700/2013 dated 31.08.2017 of the Honourable Kerala Administrative Tribunal W.P. (C) No. 2023/11 of the Honourable High Court of Kerala - Judgement compiled with - Orders issued. |
B2-5835/2011/DIMS Dated, 20.11.2017 | Empanelment of Hospitals/Diagnostic Centre for Specialty Treatment Investigations to ESI Beneficiaries |
ഡി3-20183/2017/ ഡി.ഐ.എം.എസ് തീയതി 09-11-2017 | ചെറുവണ്ണൂർ ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ലാബ് ടെക്നീഷ്യൻ ഗ്രേഡ് - II ശ്രീ. രാജീവ് വി.പിക്കെതിരെ പുറപ്പെടുവിക്കുന്ന കുറ്റപത്രം |
No. 12006(e-285-16)/F1/15/SCSTDD Dated, 14-08-2017 | Endt: B4- 21837/2017/DIMS Dated, 17-11-2017 - Appointment of Director of Institute of Integrated Medical Sciences Society (Medical College) Palakkad |
E1-21042/2017/DIMS Dated, 16.11.2017 | Appointment of Medical Officers by KPSC |
ബി4-20904/2017/ഡി.ഐ.എം.എസ് തീയതി, 06.11.2017 | അറ്റൻറൻസ് സർട്ടിഫിക്കറ്റ് - 28-10-2017 -ൽ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ നെഞ്ച് രോഗാശുപത്രിയിൽ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം.(ഐ.എം.ഒ/ഫാർമസിസ്റ്റ്/ക്ലാർക്ക്) |
ബി4-20904/2017/ഡി.ഐ.എം.എസ് തീയതി 06-11-2017 |
അറ്റൻറൻസ് സർട്ടിഫിക്കറ്റ് - 28-10-2017 -ൽ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ നെഞ്ച് രോഗാശുപത്രിയിൽ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം. |
E1-18951/2017/DIMS Dated, 02.11.2017 | Declaration of Probation in respect of Dr. Bijoy Chanda Pillai Karikkineth, Assistant Insurance Medical Officer, ESI Dispensary, Chathannur |
E1-19057/2017/DIMS Dated, 02.11.2017 | Declaration of Probation in respect of Dr. Vinimol. C, Assistant Insurance Medical Officer, ESI Dispensary, Karamana |
E1-9719/2017/DIMS Dated, 26.10.2017 | Specialists Duty Arrangement |
E1-7022/2010/DIMS Dated, 25.10.2017 | Regularization of provisional appointment of Medical Officers |
എ3-7821/2017/ ഡി.ഐ.എം.എസ്, തീയതി 26.10.2017 | ഇ.എസ്.ഐ. ഡിസ്പെൻസറി, കോട്ടയം ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
B2-5835/2011/DIMS Dated, 20.10.2017 | Empanelment of Hospitals/Diagnostic Centre for Specialty Treatment Investigations to ESI Beneficiaries |
എഫ്4-9728/2017/ ഡി.ഐ.എം.എസ് തീയതി 24-10-2017 | വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിലും കോട്ടയം ഇ.എസ്.ഐ. ഡിസ്പെൻസറിയിലും കാട് വെട്ടിത്തെളിക്കുന്നതിനുള്ള ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
ബി4-17233/2017/ഡി.ഐ.എം.എസ് തീയതി 17-10-2017 |
ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതല സമിതി - നടപടിക്കുറിപ്പ് |
ഡി3-20183/2017/ ഡി.ഐ.എം.എസ് തീയതി 13-10-2017 | ചെറുവണ്ണൂർ ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ലാബ് ടെക്നീഷ്യൻ ഗ്രേഡ് - II ആയ ശ്രീ. രാജീവ് വി.പി. യുടെ അനധികൃത ഹാജരില്ലായ്മ - സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് |
ഡി3-7933/2016/ ഡി.ഐ.എം.എസ് തീയതി 11-10-2017 | കാരണം കാണിക്കൽ നോട്ടീസ് - അച്ചടക്ക ലംഘനം, കൃതൃവിലോപം, പെരുമാറ്റ ദൂഷ്യം എന്നീ കുറ്റങ്ങൾക്ക് മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ സീനിയർ ക്ലാർക്ക് ശ്രീ. പി.വി. പ്രദീപിനെതിരായ അച്ചടക്ക നടപടി - ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള താത്ക്കാലിക തീരുമാനം അറിയിക്കുന്നത് |
ഇ2-11010/2012/ ഡി.ഐ.എം.എസ് തീയതി, 19.10.2017 | ഡ്രൈവർ തസ്തികയിൽ ഹയർഗ്രേഡ് റേഷ്യോ പ്രൊമോഷൻ അനുവദിച്ച് ഉത്തരവ് |
എഫ്4-19887/2017/ ഡി.ഐ.എം.എസ് തീയതി 16-10-2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ എക്സ്റേ ഡിപ്പാർട്ട്മെൻറിലേയ്ക്ക് Developer and Fixer Solution വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
ഇ2-20325/2017/ ഡി.ഐ.എം.എസ് തീയതി, 16.10.2017 | പി.ഐ.പി. സംബന്ധമായ ജോലികൾക്ക് ശ്രീ. ദ്വിജേഷിനെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ച് ഉത്തരവ് |
ഇ2-20937/2013/ ഡി.ഐ.എം.എസ്(1) തീയതി, 16.10.2017 | ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ ഉത്തരവ് |
എഫ്4-19888/2017/ ഡി.ഐ.എം.എസ് തീയതി 13-10-2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ എക്സ്റേ ഡിപ്പാർട്ട്മെൻറിലേയ്ക്കാവശ്യമായ എക്സ്റേ ഫിലിംസ് വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
എഫ്4-8551/2017/ ഡി.ഐ.എം.എസ് തീയതി 12-10-2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലേക്കാവശ്യമായ ലാബ് റീഏജൻറ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് |
എഫ്4-9728/2017/ ഡി.ഐ.എം.എസ്(1) തീയതി 12-10-2017 | ഒളരിക്കര ഇ.എസ്.ഐ. ആശുപത്രിയിൽ കാട് വെട്ടിത്തെളിക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
എഫ്4-9728/2017/ ഡി.ഐ.എം.എസ്(2) തീയതി 12-10-2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ കാട് വെട്ടിത്തെളിക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ് |
ഇ2-20325/2017/ ഡി.ഐ.എം.എസ് തീയതി, 13-10-2017 | മെഡിക്കൽ റീ-ഇംപേഴ്സ്മെൻറ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് മൈനാഗപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ശ്രീ. പ്രശാന്ത്. പി.എ. (സീനിയർ ക്ലാർക്ക്), കുലശേഖരപുരം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ശ്രീ. അൻസാരി. കെ. (സീനിയർ ക്ലാർക്ക്) എന്നിവരെ ഡയറക്ടറേറ്റിലേക്ക് താൽക്കാലികമായി സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ച് ഉത്തരവ്. |
ഇ2-16388/2011/ ഡി.ഐ.എം.എസ് തീയതി, 12-10-2017 | സീനിയർ സൂപ്രണ്ട്/ലേ സെക്രട്ടറി ആൻറ് ട്രഷറർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
B2-5835/2011/DIMS Dated, 11.10.2017 | Empanelment of Hospital for Specialty Treatment to ESI Beneficiaries - Marian Medical Centre, Palai |
E5-5321/2017/DIMS Dated, 10.10.2017 | Redeployment of Posts of Hospital Attendant Grade II and Hospital Attendant Grade I |
ഇ5-10980/2015/ഡി.ഐ.എം.എസ് തീയതി, 10.10.2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - II ശ്രീ. എ. ജയസിംഗിനെ സെൻട്രൽ മെഡിക്കൽ സ്റ്റോറിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തും പകരം പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - I ശ്രീ. സക്കീർഹുസൈൻ എറണാകുളം ഇ.എസ്.ഐ. ആശുപത്രിയിലെ ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - I ശ്രീ. ടി. ശ്രീകുമാരൻ എന്നിവരെ സെൻട്രൽ മെഡിക്കൽ സ്റ്റോറിൽ ഡ്യൂട്ടി അറേഞ്ച്മെൻറിൽ നിയമിച്ചുകൊണ്ടും ഉത്തരവ്. |
എഫ്4-11676/2017/ഡി.ഐ.എം.എസ് തീയതി 10-10-2017 | പട്ടത്താനം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ റഫ്രിജറേറ്റർ വാങ്ങുന്നതിലേക്കായി വിളിച്ച ക്വട്ടേഷനുകൾ അംഗീകരിച്ച് ഉത്തരവ്. |
B2-5835/2011/DIMS Dated, 06.10.2017 | Empanelment of Hospital for Specialty Treatment to ESI Beneficiaries - Dr. Tony Fernandez Eye Hospital |
E1- 19494/2017/DIMS Dated, 09.10.2017 | Charge handover - Superintendent, ESI Hospital Feroke |
E5-3384/2015/DIMS തീയതി, 07.10.2017 | എല്‍.ഡി.ക്ലര്‍ക്ക്/എല്‍. ഡി. ടൈപ്പിസ്റ്റ് തസ്തികകളില്‍ തസ്തികമാറ്റം വഴി നിയമനം നല്‍കുന്നതിന് മേഖലാടിസ്ഥാനത്തിലുള്ള താഴ്ന്ന വിഭാഗം ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പരസ്യപ്പെടുത്തി ഉത്തരവ് |
B2-5835/2011/DIMS Dated, 05.10.2017 | Renewal of Empanelment for Specialty Treatment - Bharath Hospital, Kottayam |
B2-5835/2011/DIMS Dated, 05.10.2017 | Renewal of Empanelment for Specialty Treatment - Little Flower Hospital and Research Centre, Angamaly - Erratum. |
E1-3627/2017/DIMS Dated, 06.10.2017 | Rejoining Service after Higher Studies - Dr. Joel. G. Mathew, Assistant Insurance Medical Officer |
E1-9719/2017/DIMS Dated, 04.10.2017 | Specialists - Duty arrangement |
E5-23275/2012/DIMS Dated, 28.09.2017 | 1:1 Ratio Promotion between Staff Nurse Grade-II and Staff Nurse Grade- I |
E1-17225/2017/DIMS Dated, 03.08.2017 | Redeployment of Posts of Assistant Insurance medical Officers |
B2-5835/2011/DIMS Dated, 27.09.2017 | Renewal of Empanelment for Specialty Treatment - Little Flower Hospital and Research Centre, Angamaly. |
ഇ2-9117/2017/ ഡി.ഐ.എം.എസ്, തീയതി 26.09.2017 | ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ ടൈപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നത് - സ്പെഷ്യൽ ഡ്യൂട്ടി റദ്ദ് ചെയ്ത് ഉത്തരവ് |
ഇ5-5324/2017/ ഡി.ഐ.എം.എസ്, തീയതി 26.09.2017 | പത്തനംതിട്ട ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് -1 ശ്രീമതി. ഹൈമ കൃഷ്ണന്റെ സ്ഥലംമാറ്റം റദ്ദ് ചെയ്തും, പുത്തൂർ ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് - 1 ശ്രീമതി. ശ്രീലത. കെ.ജി.യെ പത്തനംതിട്ട ഇ.എസ്.ഐ. ഡിസ്പെൻസറിയിലേക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ടും ഉത്തരവ് |
മേലെഴുത്ത് കത്ത് നം. ഇ1/5091/ 2017/ ഡി.ഐ.എം.എസ് തീയതി 15.09.2017 | അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ടി.ടി. രാജലക്ഷ്മി ഫയൽ ചെയ്ത OA 947/2017 മേലുള്ള ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻറെ 15.06.2017 ലെ ഉത്തരവിലെ നിർദ്ദേശം നടപ്പിലാക്കി - ഉത്തരവ് |
Endt. No. E1-11524/2017/DIMS Dated, 13.09.2017 |
ഡോ. ജെസ്സി ജോൺ, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - പ്രൊബേഷൻ (പരിവീക്ഷാക്കാലം) പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
ഇ1-10538/2017/ഡി.ഐ.എം.എസ് തീയതി, 15.09.2017 | മെഡിക്കൽ ഓഫീസർമാരുടെ സ്ഥലംമാറ്റം ഉത്തരവ് |
B2-5835/2011/DIMS Dated, 30.08.2017 | Termination of Specialty Treatment - Malabar Institute of Medical Sciences Private Limited, Kottakkal |
ഇ5-5244/2017/ഡി.ഐ.എം.എസ് തീയതി, 13.09.2017 | ശ്രീമതി. അൻതാബി. കെ, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-I - നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - താൽക്കാലിക റീലിംഗ്വിഷ്മെൻറ് - ഉത്തരവ് |
ഇ5-5244/2017/ ഡി.ഐ.എം.എസ്, തീയതി 31.08.2017 | വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ശ്രീമതി. എസ്. സുനിതയെ വർക്കിംഗ് അറേഞ്ച്മെൻറിൽ പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ നിയമിച്ച് ഉത്തരവ് |
E5-3384/2015/DIMS തീയതി, 21.08.2017 | എല്‍.ഡി.ക്ലര്‍ക്ക്/എല്‍. ഡി. ടൈപ്പിസ്റ്റ് തസ്തികകളില്‍ തസ്തികമാറ്റം വഴി നിയമനം നല്‍കുന്നതിന് മേഖലാടിസ്ഥാനത്തിലുള്ള താഴ്ന്ന വിഭാഗം ജീവനക്കാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പരസ്യപ്പെടുത്തി ഉത്തരവ് |
E5-5244/2017/DIMS തീയതി, 22.08.2017 | ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-I ജീവനക്കാരുടെ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ കടന്നു കൂടിയ തെറ്റ് തിരുത്തി ഉത്തരവ് |
E1-9719/2017/DIMS Dated, 19.08.2017 | Dr. Radhamony K, Assistance Insurance Medical Officer, ESI Hospital, Alappuzha - Duty arrangement. |
ഇ5-5244/2017/ ഡി.ഐ.എം.എസ്, തീയതി 18.08.2017 | ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - 1 ജീവനക്കാരുടെ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
ഇ2-16539/2015/ഡി.ഐ.എം.എസ്. തീയതി 18.08.2017 | പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ ദിനവേതന വ്യവസ്ഥയിൽ ക്ലാർക്കിനെ നിയമിച്ച് ഉത്തരവ് |
E1-16076/2017/DIMS Dated, 08.08.2017 | Dr. Indumathy K V, Assistant Insurance Medical Officer, ESI Dispensary Chackai - Leave Granted |
B2-5835/2011/DIMS Dated, 05.08.2017 | Empanelment of Hospital/Diagnostic Centre for Specialty Treatment and Investigation to ESI beneficiaries - Renewal of Agreement - kerala State Co-Operative hospital Complex and Centre for Advanced Medical Services Limited, Pariyaram, Kannur. |
E1-9719/2017/DIMS Dated, 04.08.2017 | Dr. Satheeshkumar P K, Orthopaedician, ESI Hospital, Alappuzha - Duty arrangement. |
E5-15771/2017/DIMS Dated, 04.08.2017 | Relief of Smt. Ligi Varghese, Staff Nurse Gr-II, ESI Hospital, Feroke to take up new appointment as Staff Nurse Gr-II in the Health Services Department - Permissive Sanction |
E5-15770/2017/DIMS Dated, 04.08.2017 | Relief of Smt. Rajila.A, Staff Nurse Gr-II, ESI Dispensary, Kainatty to take up new appointment as Staff Nurse Gr-II in the Health Services Department - Permissive Sanction |
എ3-13872/2017/ ഡി.ഐ.എം.എസ്, തീയതി 02.08.2017 | വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിൽ ഇന്റേണൽ ആഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ്. |
ബി2-20468/2014/ ഡി.ഐ.എം.എസ് തീയതി 31-07-2017 | ഇ.എസ്.ഐ. ആശുപത്രികളിൽ ഫാർമസി ഔട്ട്ലറ്റ് തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് |
E1-23282/2015/DIMS Dated, 01.08.2017 | Resignation of Dr. Anand Mathew, ESI Dispensary Mavoor - Accepted - Orders issued. |
E5-15734/2017/DIMS Dated, 03.08.2017 |
Relief of Smt. Rajitha. K.R, Staff Nurse Gr-II, ESI Hospital Olarikkara to take up new appointment as Staff Nurse Gr-II in the Health Services Department - Permissive sanction |
എ3-11003/2017/ഡി.ഐ.എം.എസ് തീയതി 02-08-2017 | മദ്ധ്യമേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
ഡി3-4098/2016/ഡി.ഐ.എം.എസ് തീയതി 27-07-2017 | ലാബ് ടെക്നീഷ്യനായ ശ്രീ. വി.പി. രാജീവിനെതിരായ അച്ചടക്കനടപടി - ശിക്ഷ നൽകാനുള്ള താത്ക്കാലിക തീരുമാനം സ്ഥിരീകരിച്ച് ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ്(ii) തീയതി 27-07-2017 | യു.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ്(i) തീയതി 27-07-2017 | സീനിയർ ഗ്രേഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ് തീയതി 27-07-2017 | സെലക്ഷൻ ഗ്രേഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് |
എ3-13436/2017/ഡി.ഐ.എം.എസ് തീയതി 31-07-2017 | പാലക്കാട് ഇ.എസ്.ഐ. ആശുപത്രിയിൽ ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ് തീയതി 04-07-2017 | 30-04-2017 തീയതിയിൽ വകുപ്പിൽ ജോലിയിലുള്ള എൽ.ഡി. ടൈപ്പിസ്റ്റുമാരുടെ അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് |
ഇ2-16539/2015/ഡി.ഐ.എം.എസ്. തീയതി 21.07.2017 | വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിൽ ദിനവേതന വ്യവസ്ഥയിൽ ക്ലാർക്കിനെ നിയമിച്ച് ഉത്തരവ് |
B2-5835/2011/DIMS Dated, 19.07.2017 | Empanelment of Hospital for Specialty treatment to ESI beneficiaries - P.K. Das Institute of Medical Sciences, Vaniyamkulam, Ottappalam. |
ബി4-14553/2017/ഡി.ഐ.എം.എസ് തീയതി 19-07-2017 | സർക്കുലർ - പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ ആംബുലൻസ് വാനിന്റെ 'ഫ്ലാഗ് ഓഫ്' കർമ്മം നടത്തുന്നത് - സംബന്ധിച്ച് |
D1-13023/2017/DIMS Dated, 24.06.2017 | ജി.പി.എഫിൽ നിന്നും പണം പിൻവലിക്കുന്നതിന് ഓഫീസർമാർക്ക് അനുവദിക്കാവുന്ന പരമാവധി തുകയുടെ പരിധി ഉയർത്തി ഉത്തരവ്. |
F1-12905/2017/DIMS Dated, 23.06.2017 | CIRCULAR - Budget Estimates 2018-2019 preparation - Details called for - Reg. |
ഇ1-34/2017/ഡി.ഐ.എം.എസ്. തീയതി 20.06.2017 | തൃക്കോവിൽവട്ടം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ എ.ഐ.എം.ഒ. ഡോ.ഹെർമിസ് മോറിസണെ സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിയമിച്ച നടപടി മരവിപ്പിച്ചു കൊണ്ട് ഉത്തരവ് |
B2-5835/2011/DIMS Dated, 21.06.2017 | Empanelment of Hospital for Specialty treatment to ESI beneficiaries - Amrita Institute of Medical Sciences & Research Centre, Kochi |
E5-8142/2017/DIMS Dated, 21.06.2017 | Application for resignation - Smt.Preetha.C., staff Nurse Gr. II (on leave), ESI Hospital, Alappuzha - Resignation accepted - Orders issued. |
E1-3627/2017/DIMS Dated, 22.06.2017 | Rejoining Service after Higher Studies |
E1-7406/2017/DIMS Dated, 22.06.2017 | Rejoining Service after PG Course under IMS Quota |
ഇ5-20119/2010/ഡി.ഐ.എം.എസ് തീയതി, 12-06-2017 | സ്റ്റാഫ് നഴ്സ് തസ്തിക പുന:ക്രമീകരിച്ച് ഉത്തരവ് |
E1-10407/2017/ഡി.ഐ.എം.എസ് (1) തീയതി, 21-06-2017 | സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്ത് ഉത്തരവ് - ഡോ. കെ. വസന്ത, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഇ.എസ്.ഐ. ഡിസ്പെൻസറി, ഏനാത്ത്. |
ബി4-12664/2017/ഡി.ഐ.എം.എസ് തീയതി 19-06-2017 | സർക്കുലർ - വ്യാപകമായ പനി - നിർദ്ദേശങ്ങൾ - സംബന്ധിച്ച്. |
A3-11332/2017/DIMS Dated, 14-06-2017 | CIRCULAR - Recall of Stock - Stop Distribution - Tab Rosuvastatin 10mg, B. No. FAB7A702 & FAB7A703, D/M-1/2017 & D/E-12/2019, Mfd by Zim Laboratories Limited. |
എ3-9904/2017/ഡി.ഐ.എം.എസ് തീയതി 16-06-2017 | ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ചക്കോരത്തുകുളം സബ് സ്റ്റോറിലും ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
എഫ്4-298/2017/ഡി.ഐ.എം.എസ് തീയതി 16-06-2017 | ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിൽ 2017-18 വർഷത്തേയ്ക്കാവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വാങ്ങുന്നതിനുള്ള ടെൻഡർ അംഗീകരിച്ച ആദ്യ ഉത്തരവ് റദ്ദാക്കി പുന:ഉത്തരവ് |
ഇ2-12121/2017/ഡി.ഐ.എം.എസ് തീയതി : 12-06-2017 | സർക്കുലർ - നിയമസഭാചോദ്യങ്ങളുടെ മറുപടി നൽകുന്നതിൽ ഉളള വീഴ്ചകൾ - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്. |
E4-18482/2011/ഡി.ഐ.എം.എസ് തീയതി :19-05-2017 | 01-04-2012 മുതൽ 31-12-2014 വരെയുള്ള കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിച്ച ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിലുള്ള ജീവനക്കാരുടെ ഫൈനൽ സീനിയോറിറ്റി ലിസ്റ്റ്. |
മേലെഴുത്ത് കത്ത് നം:ബി2-11966/2015/ ഡി.ഐ.എം.എസ് തീയതി : 06-06-2017 | വൈക്കം ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ 8200-13340 ശമ്പള സ്കെയിലിൽ ഒരു പാർട്ട് ടൈം സ്വീപ്പറിന്റെ തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി ഉത്തരവ് |
മേലെഴുത്ത് കത്ത് നം:ബി2-5357/2017/ ഡി.ഐ.എം.എസ് തീയതി : 07-06-2017 | Public grievance/complaint relating to delay in reimbursement of medical bills by State Directorate - Systematic Reforms regarding. |
E1-7022/2010/DIMS Dated: 05-06-2017 | Rejoining after extension of joining time for pursuing P.G. Course - Order issued. |
B2-5835/2011/DIMS Dated, 25-05-2017 | Empanelment of Hospital for Specialty treatment to ESI beneficiaries - Rajagiri Hospital, Aluva. |
Endt.No. B2-6416/2017/DIMS Dated: 02-06-2017 | Mandatory Annual Preventive Health Check-up for Insured Persons (IPs) of age 40 years and above. |
എഫ്4-298/2017/ഡി.ഐ.എം.എസ് തീയതി 02-06-2017 | ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിൽ 2017-18 വർഷത്തേയ്ക്കാവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വാങ്ങുന്നതിനുള്ള ടെൻഡർ അംഗീകരിച്ച് ഉത്തരവ് |
ഇ2-17731/2014/ഡി.ഐ.എം.എസ് തീയതി 01-06-2017 | ഫെയർകോപ്പി സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്ത്രവ് |
E1-9719/2017/DIMS Dated: 01-06-2017 | Medical Officers - Duty arrangement |
E1-7406/2017/DIMS Dated: 02-06-2017 | Rejoining service after PG Course under IMS Quota |
എ3-7179/2017/ഡി.ഐ.എം.എസ് തീയതി 29-05-2017 | ഇ.എസ്.ഐ. ഡിസ്പെൻസറി, ഏനാത്ത് ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
E1-9719/2017/DIMS(1) Dated: 29-05-2017 | Dr. Jayasree. S.S, Assistant Insurance Medical Officer, ESI Dispensary, Kalluvathukkal, Service Extended to ESI Dispensary, Neyyattinkara -Orders issued. |
ഇ2-17731/2014/ഡി.ഐ.എം.എസ് തീയതി 19-05-2017 | 30-04-2017 തീയതിയിൽ വകുപ്പിൽ ജോലിയിലുള്ള എൽ.ഡി. ടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി ലിസ്റ്റ് (താൽക്കാലികം) പ്രസിദ്ധീകരിച്ച് ഉത്തരവ് |
ബി2-7050/2017/ഡി.ഐ.എം.എസ് തീയതി 16-05-2017 | To hold monthly meeting with attached ESIC/ESIS hospitals dispensaries in all States reg. |
B2-5835/2011/DIMS Dated: 19-05-2017 | Empanelment of Hospital for specialty treatment to ESI beneficiaries - Modern Multispeciality Hospital, Pappinissery |
ഇ2-9117/2017/ഡി.ഐ.എം.എസ് തീയതി 19-05-2017 | ഫറോക്ക് ആശുപത്രിയിലെ റേഡിയോളജി ഡിപ്പാർട്ടുമെൻറിലേയ്ക്ക് ടൈപ്പിസ്റ്റിനെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയമിച്ച് ഉത്തരവ് |
E1_9550/2017/DIMS Dated: 17-05-2017 | E-governance initiatives in Insurance Medical Services Department - Nodal Officers - Nominated - Orders issued. |
B2-5835/2011/DIMS dated: 16-05-2017 | Empanelment of Hospital for specialty treatment to ESI beneficiaries - Lakshmi Hospital, Ernakuam and St. Thomas Hospital, Malakkara. |
E5-23275/2012/DIMS dated 02-05-2017 | 1:1 Ratio promotion between Staff Nurse Grade II and Staff Nurse Grade I |
സ്റ്റാഫ് നഴ്സ് ഗ്രേഡ്- II തസ്തികയിലുള്ള 17 ജീവനക്കാരെ സ്റ്റാഫ് നഴ്സ് ഗ്രേഡ്- I ആയി ഉദ്യോഗക്കയറ്റം നൽകി 07.09.2016-ൽ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്തത് സംബന്ധിച്ച ഉത്തരവ് |
|
ശ്രീമതി. ഷാഹിദാ ബീഗം. എം, നഴ്സിംഗ് അസിസ്റ്റന്റ് , ഇ.എസ്.ഐ. ആശുപത്രി, ഒളരിക്കര - സ്പെഷ്യൽ ഡ്യൂട്ടി റദ്ദ് ചെയ്ത് ഉത്തരവ് |
|
സ്റ്റാഫ് നേഴ്സ് ഗ്രേഡ് -2 തസ്തികയിലെ ജീവനക്കാരുടെ പുന:ക്രമീകരിച്ച സീനിയോറിറ്റി ലിസ്റ്റിന്റെ കരട് അന്തിമമായി പ്രസിദ്ധീകരിച്ച് ഉത്തരവ് |
|
നിയമന പരിശോധന - അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ |
|
എ3-5508/2017/ഡി.ഐ.എം.എസ് തീയതി 25-04-2017 | ഇ.എസ്.ഐ. ഡിസ്പെൻസറി, എൻ.എസ്.ആർ ഒളരിക്കര ഇൻേറണൽ ഓഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ് |
Endt. No. B2/471/2015/DIMS dated 04-04-2017 | Ayush Services in Hospital and Dispensaries |
Regional Deputy Director, North Zone, Kozhikode - Charge handover
ഇ.എസ്.ഐ. ആശുപത്രി,എറണാകുളം - ഇന്റേണൽ ആഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ്
സെൻട്രൽ മെഡിക്കൽ സ്റ്റോർ സൂപ്രണ്ട് - ഉദ്യോഗക്കയറ്റം നൽകി ഉത്തരവ്
ക്ളാർക്ക്/ഫാർമസിസ്റ്റുമാരെ ദിവസവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ്.
പാർട്ട് ടൈം സ്വീപ്പർ - തിരുവനന്തപുരം ജില്ല - നിയമന ഉത്തരവ്.
Superintendent, ESI Hospital Ernakulam - Charge Handover - Orders issued.
Promotion of Staff Nurses Grade I to the posts of Head Nurses.
ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ നൽകി ഉത്തരവ്
ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ്
കാരണം കാണിക്കൽ നോട്ടീസ് - യു.ഡി. ക്ലാർക്കായ ശ്രീ.ടോം. റ്റി. സാജനെതിരായ അച്ചടക്കനടപടി.
Rejoining Service after Higher Studies - Dr. Athira Sekhar. J - Order issued.
യു.ഡി. ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റ ഉത്തരവ്
ഇ.എസ്.ഐ. ആശുപത്രി,ആലപ്പുഴ - ഇന്റേണൽ ആഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ്
Order of Posting of Specialists modified
Renewal of agreement of AIMS, Thrissur
അന്തർജില്ലാ സ്ഥലംമാറ്റം നൽകി ഉത്തരവ് - ശ്രീമതി. റെജി ജോൺ, ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് - II
അന്തർജില്ലാ സ്ഥലംമാറ്റം നൽകി ഉത്തരവ് - ശ്രീമതി. ലേഖ. പി. നായർ, ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് - II
കരട് സീനിയോറിറ്റി ലിസ്റ്റ് - സ്റ്റാഫ് നേഴ്സ് ഗ്രേഡ് - II (ഉത്തരവ്)
കരട് സീനിയോറിറ്റി ലിസ്റ്റ് - സ്റ്റാഫ് നേഴ്സ് ഗ്രേഡ് - II
സർക്കുലർ - പൊതുസ്ഥലംമാറ്റം 2017.
ഹെഡ് നഴ്സ് തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - 1 തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
നേഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
ഹെഡ് ക്ലാർക്ക് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ്
ജൂനിയർ സൂപ്രണ്ട് ശ്രീമതി. സാറാമ്മ ഫ്ലോറൻസ് തിയോഫിലിസിനെ വിടുതൽ ചെയ്ത ഉത്തരവ്
ജൂനിയർ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ്
ഇ.എസ്.ഐ. ആശുപത്രി, പേരൂർക്കട ഇന്റേണൽ ആഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ്
Promotion of Head Nurses to the posts of Nursing Superintendents Grade II.
നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് - II സ്ഥലംമാറ്റം ഉത്തരവ്
Transfer and Posting of Medical Officers.
Transfer and Posting of Medical Officers.
Transfer and Posting of Medical Officers - Charge handover
Transfer and Posting of Medical Officers.
ഫെറോക്ക് ഇ.എസ്.ഐ. ആശുപത്രിയിൽ പൂന്തോട്ടനിർമ്മാണത്തിനായി ചെടികൾ വിതരണം ചെയ്യുന്നതിലേയ്ക്കായി ഉത്തരവ്.
Handing over full additional charge of Superintendent , ESI (CD) Hospital, Mulamkunnathukavu
ഡ്രഗ് ടെസ്റ്റിംഗ് ലാബിലേയ്ക്ക് കെമിക്കൽസ്/റീഏജൻറ്സ് വിതരണം ചെയ്യുന്നതിലേയ്ക്ക് അനുമതി നൽകി ഉത്തരവ്
ഇ.എസ്.ഐ. (സി.ഡി) ആശുപത്രി, മുളംങ്കുന്നത്തുകാവ് ഇന്റേണൽ ആഡിറ്റ് നടത്തുന്നതിനുള്ള ഉത്തരവ്
നേഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
ആശുപത്രി അറ്റൻഡൻറ് ഗ്രേഡ് - 1 തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
കല്ലുവാതുക്കൽ ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഡോക്ടർമാരെ സ്ഥലംമാറ്റി നിയമിച്ച് ഉത്തരവ്
Appointment of Part Time Specialists in ESI Hospitals - Orders issued.
Transfer and Posting of Medical Officers- Orders Issued
ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് -1 തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
Resignation of Dr. Sangeetha Surendran. G - Accepted - orders issued
സൂപ്പർന്യൂമററി തസ്തികയിൽ നിയമനം നൽകി ഉത്തരവ്
Resignation of Dr. Geethi. M.H, Assistant Insurance Medical Officer, ESI Dispensary, Punalur- Accepted - orders issued
ജൂനിയർ സൂപ്രണ്ട് ശ്രീ. എം. ഷാജഹാനെ നോഡൽ ഓഫീസറായി നിയമിച്ച് ഉത്തരവ്
Internal audit - ESI Hospital Palakkad
ശ്രീ. കെ. അനിൽകുമാറിനെ സസ്പെൻഷൻ അവസാനിപ്പിച്ച് ജോലിയിൽ പുന: പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവ്
സർക്കുലർ - ഉപയോഗത്തിലുണ്ടായിരുന്ന 500/-, 1000/- രൂപ കറൻസി നോട്ടുകൾ അസാധുവാക്കിയത്
സർക്കുലർ - മെഡിക്കൽ റീഇംബേഴ്സ്മെന്റ് അപേക്ഷകൾ അടിയന്തിരമായി തീർപ്പാക്കുന്നത് സംബന്ധിച്ച്
പാരാമെഡിക്കൽ വിഭാഗത്തിലെ ജീവനക്കാർക്ക് യൂണിഫോറം നിർണ്ണയിച്ച് ഉത്തരവ്
Promotion and Posting of Joint Director/Regional Deputy Director
Dr. Valsala D in charge of Joint Director of Insurance Medical Services
Dr. Ajitha Nair R in Charge of Director of Insurance Medical Services
Internal Audit - ESI Dispensary Meenchanda
Appointment of Assistant Insurance Medical Officer
Appointment of Pharmacist as special duty
Processing Medical reimbursement bills - appointment of Smt.K.K.Geetha
Empanelment of Hospitals - renewal agreement
Renewal agreement of KMCT Medical College
Resignation of Dr.Vineetha Mohan
Empanelment of Hospitals - Dr. Somervell Memorial CSI Medical College
Empanelment of Hospitals - DM Wayanad Institute
Internal Audit at ESI Dispensary Cheruvannur
Renewal of agreement of Valluvanad Hospital Complex Ltd
Shifting of ESI Dispensary, Chungam to the new building - sanctioned
Execution of special Repair and Maintenance works
Dr. P.K. Asma in charge of Director of Insurance Medical Services
സീനിയർ ക്ലാർക്കായ ശ്രീ. കെ. മുഹമ്മദ് ഹാരിഫിനെതിരായ അച്ചടക്ക നടപടി - സർവ്വീസിൽ നിന്നും സസ്പെൻഡു ചെയ്തു കൊണ്ട് ഉത്തരവ്
സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള പ്രൊമോഷൻ നൽകി ഉത്തരവ്
Provisional Appointment of Assistant Insurance Medical Officers
ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് - II തസ്തികയിലുള്ള ജീവനക്കാർക്ക് ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് - I തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവ്
ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് - I തസ്തികയിലുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ്
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലെ പ്രൊമോഷൻ റിലിംഗ്വിഷ്മെന്റ് ഉത്തരവ്
ക്ളാർക്ക്/ഫാർമസിസ്റ്റുമാരെ ദിനവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ്.
ക്ളാർക്ക്/ഫാർമസിസ്റ്റുമാരെ ദിനവേതന വ്യവസ്ഥയിൽ നിയമിച്ചവരെ ടെർമിനേറ്റ് ചെയ്ത് ഉത്തരവ്.
Provisional Appointment of Assistant Insurance Medical Officer
Purchase of Drugs and Dressings - 2016-17
ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ്
ഹെഡ് ക്ലാർക്കുമാരുടെ സ്ഥലംമാറ്റം ഉത്തരവ്
Declaration of probation - Dr. Sisira. M, Assistant Insurance Medical Officer
ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ്
Transfer and Posting of Assistant Insurance Medical Officer - Dr. Sajeesh.K
Transfer and Posting of Assistant Insurance Medical Officer - Dr. Shaji. B.S.
Extension of Service of Assistant Insurance Medical Officer in ESI Dispensary,Neyyattinkara.
Rejoining service after PG Course
ലേ സെക്രട്ടറി & ട്രഷറർ/സീനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥലംമാറ്റം നൽകി ഉത്തരവ്.
ലേ സെക്രട്ടറി & ട്രഷറർ/സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സെലക്ട് ലിസ്റ്റ് പ്രകാരം ഏറ്റവും സീനിയറായ ജൂനിയർ സൂപ്രണ്ടുമാർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്
2016-17 സാമ്പത്തികവർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തികമ്പ്യൂട്ടറൈസ്ഡ് റേഡിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച്.
Rejoining Service after PG Course - orders Issued
Transfer and Posting of Assistant Insurance Medical Officer
ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രൊമോഷൻ നൽകി ഉത്തരവ്
Resignation of Dr. Namitha. M. Das, AIMO, ESI Dispensary, Cherthala - accepted - Orders issued
സർക്കുലർ - സർക്കാർ നിരോധിച്ച മരുന്നുകളുടെ വിതരണം നിർത്തി വെയ്ക്കുന്നത് സംബന്ധിച്ച്
സ്പെഷ്യൽ ഡ്യൂട്ടി റദ്ദു ചെയ്തുകൊണ്ട് ഉത്തരവ്
Transfer and posting of Dr.Ajeesh M D
Rejoining services after PG Course
Extension of service of Ortho surgeon
കാരണം കാണിക്കൽ നോട്ടീസ് - കൊട്ടിയം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ സീനിയർ ക്ലാർക്കായ ശ്രീ.കെ.അനിൽകുമാറിനെതിരായ അച്ചടക്കനടപടി.
ഡ്രൈവർ തസ്തികയിലെ താൽക്കാലിക ജീവനക്കാരനായ ശ്രീ. എ. സുലൈമാൻ നടത്തിയ ആജ്ഞാലംഘനം - നടപടി പൂർത്തീകരിച്ച് ഉത്തരവ്.
ഇ.എസ്.ഐ. ആശുപത്രിയിൽ റേഡിയോളജിസ്റ്റുകളെ പോസ്റ്റ് ചെയ്ത ഉത്തരവ്
സർക്കുലർ - നേത്ര ചികിത്സ/തിമിര ശസ്ത്രക്രിയയുടെ മെഡിക്കൽ റീഇംബേഴ്സുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്
സർക്കുലർ - കണ്ണടയുടെ റീഇംബേഴ്സുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്
അനധികൃത ഹാജരില്ലായ്മ - അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ഫഹദ് മുഹമ്മദ് ഷരീഫ്. എ.ടി- ക്കെതിരായ അച്ചടക്ക നടപടി - സർവ്വീസിൽ നിന്നും നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ്.
അനധികൃത ഹാജരില്ലായ്മ - അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ.ഇ-ക്കെതിരായ അച്ചടക്ക നടപടി - സർവ്വീസിൽ നിന്നും നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ്.
അനധികൃത ഹാജരില്ലായ്മക്കുശേഷം സർവ്വീസിൽ പുന:പ്രവേശിക്കുന്നതിന് അനുമതി നൽകി ഉത്തരവ്
Circular - Purchase of Drugs and Dressing for the year 2016-2017
പൊതു സ്ഥലമാറ്റം 2016- ഹെഡ് നഴ്സ് തസ്തികയിലുള്ള ജീവനക്കാരെ-സ്ഥലംമാറ്റി ഉത്തരവ്
ഉത്തരമേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ പൂർണ്ണഅധികച്ചുമതല-കൈമാറ്റം ഉത്തരവ്
General Transfer 2016 - Transfer and Posting of Ayurveda Medical Officers - Final list published
ടൈപ്പിസ്റ്റുമാരുടെ റേഷ്യോ പ്രൊമോഷൻ - 01.04.2016 മുതൽ പുന:ക്രമീകരിച്ച് ഉത്തരവ്
ധനവിനിയോഗം സംബന്ധിച്ചുള്ള സർക്കുലർ
സ്ഥാപനങ്ങളിലെ ക്യാഷ് പരിശോധിക്കുന്നതിനുള്ള അധികാരം ഓഡിറ്റ് സൂപ്രണ്ടുമാർക്ക് നൽകുന്ന നടപടിക്രമം.
കാരണം കാണിക്കൽ നോട്ടീസ് - ഫാർമസിസ്റ്റ് ശ്രീ. എസ്. നിസാറിനെതിരായ അച്ചടക്കനടപടി
ഫാർമസിസ്റ്റ് ശ്രീ. വി. അനിൽകുമാറിനെതിരായ അച്ചടക്കനടപടി
General Transfer of Medical Officers 2016 - final list published
സർക്കുലർ - സർക്കാർ നിരോധിച്ച മരുന്നുകളുടെ വിതരണം നിർത്തിവെയ്ക്കുന്നത് സംബന്ധിച്ച്
General Transfer 2016 - Transfer and Posting of Homoeo Medical Officers - Final list published
ക്ളാർക്ക്/ഫാർമസിസ്റ്റുമാരെ ദിനവേതന വ്യവസ്ഥയിൽ നിയമിച്ചവരെ ടെർമിനേറ്റ് ചെയ്ത് ഉത്തരവ്
ക്ളാർക്ക്/ഫാർമസിസ്റ്റുമാരെ ദിനവേതന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ്
Transfer of Pharmacist Grade I
Promotion from Hospital Attendant Gr-I to Nursing Assistant
Promotion from Office Attendant to Clerk
General Transfer 2016 - Head Nurse - short list
Transfer of Typist - Short list
Transfer and posting of Hospital Attendant Grade II
Transfer and posting of Office Attendant
Transfer and posting of Part Time Sweeper
Transfer and promotion from Hospital Attendant Grade-I to Nursing Assistant
Transfer of Pharmacist Grade - II.
നഴ്സിംഗ് തസ്തികയിലെ സ്ഥലംമാറ്റ ഉത്തരവിന്റെ ശുദ്ധീകരണം പുറപ്പെടുവിച്ച് - ഉത്തരവ്.
Appointment of Lab Technician Grade-II
General Transfer 2016- short list - AIMO (Ayurveda)
General Transfer 2016- short list - AIMO (Homoeo)
Circular - Purchase of Medical Equipments, Surgical Items, Lab Reagents, etc. for the year 2015-2016
Transfer and Promotion from Senior Clerk to Head Clerk
Transfer of Senior Clerks
Transfer of Clerk
Transfer of Nursing Assistant and Promotion of Hospital Attendant Gr. I to Nursing Assistant
സസ്പെൻഷൻ അവസാനിപ്പിച്ച് പുന:പ്രവേശനം നൽകി കൊണ്ടുള്ള ഉത്തരവ്
Promotion from Head Clerk to Junior Superintendent
Transfer of Junior Superintendent
Promotion from U.D. Clerk to Senior Clerk
Promotion from Junior Superintendent to Senior Superintendent/Lay Secretary & Treasurer
Promotion from Senior clerk to Head Clerk
സസ്പെൻഷൻ കാലം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്
Transfer of HA Grade I and promotion of HA Grade II
Transfer Order of Smt. Nisha Beevi. P, Staff Nurse
Promotion of Clerk to Senior Clerk
General Transfer 2016 - Circular
Transfer of Senior Superintendent
Transfer with promotion from Senior Clerk to Head Clerk
Transfer of Nursing Assistant and Promotion of Hospital Attendant Grade I to Nursing
Transfer and posting of Head Clerks
Restriction regarding granting of Leave Certificate
Disability Evaluation for specialist Medical Officers
Appointment of Part Time Specialists in ESI Hospital
Provisional Appointment of Assistant Insurance Medical Officers
Promotion of Senior Clerk to Head Clerk
Appointment of L.D. Clerk under compassionate Scheme - Smt. Bindu. K.C
Disciplinary Action against Sri. Tom. T. Sajan, U.D.C
Appointment of Part Time specialist in ESI Hospitals
Disciplinary proceedings - Dr. Rajesh, K
Disciplinary proceedings - Sri. V.P. Rajeev
Disciplinary proceedings - Dr. Tom Wilson
Disciplinary proceedings - Dr. Abdul Vadood
Appointment of Assistant Insurance Medical Officer
Interview for the selection to the post of Assistant Insurance Medical Officer (Provisional)
Transfer of HA Grade I and Promotion of HA Grade II
Provisional appointment of Assistant Insurance Medical Officer
Appointment of Assistant Insurance Medical Officer
Transfer of Nursing Assistant and promotion of Hospital Attendant Grade -I
Ratio promotion regarding Hospital Attendant Grade I & Grade II
Appointment of clerk/pharmacist in daily wages
Uniform of Nursing Assistants and Hospital attendants
Notice regarding Disciplinary action against Insurance Medial Officers
General Transfer - X ray Technician
General Transfer - Pharmacist grade 1
General Transfer - Head Nurse
General Transfer of Pharmacist Grade I
General Transfer of Doctors -2014 - Orders issued
Promotion and Postings in the Post of Senior Superintendents
Promotion of Hospital Attendant Grade II
Transfer of Hospital Attendant Grade I
Notice for Appointment of experienced Clerk/Pharmacist
Appointment of Part-Time Specialists
Transfer and Posting of Nursing Assistant
Appointment of Clerk/Pharmacist in daily wages
Appointment of experienced Clerks/Pharmacists- Proceedings
Provisional appointment of Assistant Insurance Medical Officer
Appointment of Experienced clerks and Pharmacists
Appointment of Clerk at DIMS (Head Quarters) - Sri. Vinod.C.
Appointment of AIMO after extension of joining time - Dr. Anupama Bahuleyan
Vacancy reporting for the months April, May & June 2015, after deducting regular vacancies.
Category change from LGS and subordinate service to Clerk under seniority basis.
Reversion of HA Grade - I to HA Grade - II.
Transfer of Nursing Assistant - Smt. Shajitha. A
Appointment of Driver Grade - II (HDV) - Sri. Sreejesh. S.P
E5-4786_2015_Dims dated 29-07-2015
Higher Grade Ratio for Driver's category.
Seniority list of Clerks from 01.04.2013 to 31.03.2015.
Appointment of Clerk under scheme Compassionate Employment - Kum. Dhanasree. M.
Resignation of Dr. Antony.P.Elanthat, AIMO, ESI Dispensary, Cherthala
Transfer and promotion of Hospital Attendants
Transfer of Head Clerk and Promotion of Senior Clerk
Category change from LD Typist to Senior Clerk
Transfer of HA Grade I & Promotion of HA Grade II
Transfer of Nursing Assistants and Promotion of HA Grade-I
Promotion of Hospital Attendants- proceedings
Promotion of Hospital Attendants - list
show cause notice- Geetha Devi
PG Medical Revised Final List published
PG Medical 2014 Final Rank List of IMS quota published
Medical PG 2014 Provisional Rank List
General Transfer of Medical Officers - Final orders issued.
Promotion to the Post of Head Clerks
Transfer and Postings of Head clerks
Promotion and Postings to the Post of Junior Superintendents
Provisional Seniority List of UD Clerks
Promotion of Hospital Attendant Grade I to Nursing Assistant -Orders Issued
General Transfer2012-Provisional List of Senior Superintendent-Published
General Transfer 2012-Provisional List of Pharmacist,Radiographer-Published
General Transfer 2012-Provisional List of LDC-UDC-Published
General Transfer 2012-Provisional List of Junior Superintendent-Published
General Transfer 2012-Provisional List of Head Clerk -Published
Medical PG Ranklist -provisional-published
Medical PG(Dental) Ranklist -provisional-published
General Transfer 2012-Provisional List of Nursing Superintendent Grade I-Published
General Transfer 2012-Provisional List of Head Nurse-Published
General Transfer 2012-Provisional List of Nursing Assistant-Published
Last Updated (Monday, 23 April 2018 15:35)